Surprise Me!

IPL new teams announced, These are the franchises and owners | Oneindia Malayalam

2021-10-26 297 Dailymotion

IPL new teams announced, These are the franchises and owners<br /><br />IPL 2022ന്റെ രണ്ടു ഫ്രാഞ്ചൈസികള്‍ ഏതൊക്കെയായിരിക്കുമെന്ന സസ്‌പെന്‍സ് അവസാനിച്ചു. ലഖ്‌നൗ, അഹമ്മദാബാദ് നഗരങ്ങളില്‍ നിന്നാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികളെത്തിയിരിക്കുന്നത്. ആര്‍പി സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പും മുന്‍ ഫോര്‍മുല വണ്‍ പ്രൊമോട്ടര്‍മാരായ സിവിസി ക്യാപ്പിറ്റല്‍സ് ഗ്രൂപ്പുമാണ് ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരിക്കുന്നത്.<br /><br />

Buy Now on CodeCanyon